നമ്മൾ മനുഷർ ഒരിക്കലും പ്രകൃതിയിൽ നിന്നും പാഠം പഠികുന്നില്ല.നിസാരരായ നമ്മൾ ദുരന്തങ്ങളെ ഏങ്ങനെ കൈകര്യം ചെയ്യുന്നു എന്നത് തന്നെ ഉദാഹരണം ...മുല്ലപെരിയർ നമ്മുക്ക് മുൻപിൽ ഭീതി പടർത്തി നിൽകുന്ന സത്യമാണ് ,പുതിയൊറു ഡാം എന്നതു നടപ്പിൽ വരാൻ സാദ്ധ്യത ഇല്ലാത്ത ഒന്നാണ് ,തമിഴ്നാട് ഒരിക്കലും വിട്ടുവിഴ്ച്ച ചെയ്യില്ലാ നമ്മുക്ക് ചെയ്യാനുള്ളത് ഫലപ്രദമായ ദുരന്ത നിവാരണ മാർഗങ്ങൾ ഉണ്ടാക്കുകയെന്നതാണ് .എന്നും സജീവമായിരിക്കുന്ന ഒരു സംവിധാനം നമ്മുക്ക് ഉണ്ടായിരിക്കണം .എന്തെങ്ങിലും നടന്നു കഴിഞ്ഞു ഇടപെട്ടിടു ആർക്ക് എന്തു പ്രയോജനം ?
No comments:
Post a Comment